പാലോട്: വിതുരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തെന്നൂര്‍ ഞാറനീലി ആലുംമൂട് കല്യാണി വിലാസത്തില്‍ സ്മിതയെ (33) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വിതുര വേങ്ങാത്തറ...
ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി- ലോക്മാന്യ തിലക് എക്സ്പ്രസിന് തീയിട്ടു. എഞ്ചിനോട് ചേര്‍ന്നുള്ള അഞ്ചാമത്തെ ബോഗിക്കാണ് തീപിടിച്ചത്. തീയിട്ട ആളെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും കൂട്ടമാനഭംഗത്തിന്‍റെ വാര്‍ത്ത. ഒരു ആയുര്‍വേദ മരുന്നു കന്പനിയുടെ ആഘോഷചടങ്ങില്‍ നൃത്തം ചെയ്യാനെത്തിയ 25കാരിയെ കന്പനിയുടെ നാല് മാനേജര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഹോട്ടല്‍...
കല്‍പ്പറ്റ: മാനന്തവാടി ദ്വാരകയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. തരുവണ നടയ്ക്കല്‍ റാത്തപ്പള്ളിയില്‍ സിറില്‍ പൌലോസ്, ഭാര്യ മേരി പൌലോസ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍...
കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിവെന്നുമാണ്...
സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നവര്‍ ഇനി കുറച്ച് സൂക്ഷിക്കുന്നത് നന്നാവും. നിങ്ങളെ പിന്തുടര്‍ന്ന് മറ്റൊരു ഈ സ്ത്രീ സംഘം വരുന്നുണ്ട്. ആരാണന്നല്ലെ, സ്ത്രീസുരക്ഷ കര്‍ശനമാക്കാന്‍ കേരള പോലീസിന്റെ...
റിയോ: ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ബോക്സിങ്ങില്‍ ഇന്ത്യയുടെ...
കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ മാറ്റത്തിന് ശേഷം ചികിത്സയിലായിരുന്നു.മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 വരെ മോയിന്‍കുട്ടി വൈദ്യര്‍...
ചില ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ഇടയാക്കുമെന്ന് പഠനം. വിവാഹശേഷം ഒരു കുഞ്ഞിന്റെ അച്ഛനാകണം എന്ന് ആഗ്രഹം ആര്‍ക്കാണ് ഇല്ലാതിരിക്കുക. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇതിനുള്ള ഭാഗ്യം ലഭിക്കാറില്ല. മാറിയ...
കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തല അവലോകനയോഗം എം.എൽ.എ. കെ.ദാസന്റെ അദ്ധ്യക്ഷതയിൽ ചേർു. വരു ആറു മാസം കൊണ്ട്...