കൊയിലാണ്ടി: ഗവ. ഐ.ടി.ഐ. കൊയിലാണ്ടിയില്‍ എസ്.സി.വി.ടി. ട്രേഡിന് ഈവര്‍ഷം അപേക്ഷ നല്‍കിയ 150-നും 180-നും ഇടയില്‍ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍ ആഗസ്ത് 18-ന് പത്തിന് പ്രിന്‍സിപ്പലിന് മുന്‍പാകെ...
കൊയിലാണ്ടി: പറമ്പത്ത് വീട്ടില്‍ കുഞ്ഞിമാത (97) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍: രാഘവന്‍, ഗോപി, പരേതയായ നാരായണി, ലീല. മരുമക്കള്‍: കുമാരന്‍, വത്സല, സുജാത, പരേതനായ വേലായുധന്‍.
കോഴിക്കോട് : സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി നേതൃത്വത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് വാഹന പ്രചാരണ ജാഥകള്‍...
കോഴിക്കോട് : സെപ്തംബര്‍ 15ഓടെ ജില്ലയിലെ എല്ലാ വീടുകളിലും ശൌചാലയം നിര്‍മിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന വിമുക്തമായ ജില്ലയായി...
കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന് കീഴില്‍ പൂട്ടി കിടന്നിരുന്ന ഫാക്ടറികള്‍ ഇന്ന് വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. ഫാക്ടറി തുടര്‍പ്രവര്‍ത്തനം കൊല്ലം അയത്തില്‍ കെഎസ്സിഡിസി ഫാക്ടറിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ...
കോഴിക്കോട്: സംസ്ഥാനത്ത് മദ്യത്തേക്കാള്‍ ഭീകരമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മുന്‍ സര്‍ക്കാരിന്റെ മദ്യ നയം മൂലം മദ്യത്തിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്....
മലപ്പുറം: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോയെയായിരുന്നു സംസ്കാര ചടങ്ങുകള്‍. തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങുകള്‍ക്ക്...
പാലക്കാട്: സംസ്ഥാന ചലചിത്രപുരസ്കാര സമര്‍പ്പണം സെപ്റ്റംബര്‍ 18ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. സംഘാടക സമിതി യോഗം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം...
റിയോ ഒളിമ്ബിക്സില്‍ നാലാസ്ഥാനം നേടിയ ദീപ കര്‍മാകറെ അഭിനന്ദിച്ച് മഞ്ജുവിന്‍രെ ഫേയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ രൂപം. ഒന്നിനെക്കാള്‍ വലുതാണ് നാല് എന്ന് നാം തിരിച്ചറിഞ്ഞ ദിനം...
ജെയിംസ് കാമറൂണിന്റെ അവതാര്‍ പുറത്തിറങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. ഓരോ ഷോട്ടും കണ്ണില്‍ നിന്നുമായാതെ തങ്ങിനില്‍ക്കുന്ന കാമറൂണ്‍ ചിത്രം മറക്കാന്‍ പ്രേക്ഷകര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അഗാധമായ ഉറക്കങ്ങള്‍ക്കിടയില്‍ പാണ്ടോരയിലെ...