KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> കോതമംഗലം എരേച്ചംകണ്ടി ഗോപാലൻ നായർ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപേഷ്, ദീപ (ളളള്യേരി റീജനൽ വനിത സഹകരണ സംഘം), ദിവ്യ. മരുമക്കൾ: കാർത്തികേയൻ...

കൊയിലാണ്ടി> മാപ്പിളകത്ത് മുഹമ്മദലിയുടെ ഭാര്യ: ജംഷിദ (40) നിര്യാതയായി. മക്കൾ: തശ്‌രീഫ്, തബ്ഷീർ. പിതാവ്: അസ്സു. മാതാവ്: ബീവി (കൊല്ലം).

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കണിയാംകണ്ടി കുഞ്ഞിപെരച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതനായ നാരായണി. മക്കൾ: ഭാസ്‌ക്കരൻ (ബഹറിൻ), രാജൻ (ഗുജറാത്ത്), രമേശൻ, ഗീത, ഗംഗ. മരുമക്കൾ: രാഘവൻ (ഉളളൂർ),...

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂൾ ഹൈസ്‌ക്കൂൾ വിഭാഗം അദ്ധ്യാപകനായ എം.ജി ബൽരാജ് മികച്ച അധ്യാപകനുളള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി....

കൊയിലാണ്ടി: സപ്ലൈക്കോ ഓണം-ബക്രീദ് ചന്ത കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി ലോറിസ്റ്റാന്റിന്റെ പിറകിൽ സപ്ലൈകൊ ഷോറൂമിൽ നടന്ന പരിപാടിയിൽ  നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭയുടെ കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി "പാട്ടിന്റെ പാലാഴി" സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ, വി.കെ പത്മിനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രൊഫ: കാവുംവട്ടം...

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി.സ്‌കൂള്‍ ഓണച്ചെല്ലം സഹായനിധി പദ്ധതി ആരംഭിക്കുന്നു. കുട്ടികള്‍ സ്വരൂപിക്കുന്ന തുക താലൂക്കാസ്​പത്രിയിലെ നിര്‍ധനരായ രോഗികളുടെ ചികിത്സാച്ചെലവിലേക്ക് നല്‍കുകയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഒന്‍പതിന് നഗരസഭ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്‌പെഷല്‍ പഞ്ചസാര സപ്തംബറില്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം :  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോര്‍ജിന് ജെ സി ഡാനിയേല്‍ പുരസ്കാരം. മലയാളസിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്. ഒരുലക്ഷം രൂപയും...

പറവൂര്‍ : പിരിച്ചുവിട്ട ജീവനക്കാരനെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര പട്ടണത്തെ മുസിരീസ് പ്രൊജക്‌ട് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക ജീവനക്കാരന്‍ പൂഴിപ്പിള്ളി നികത്തില്‍...