KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം :  സമ്പൂര്‍ണ പാര്‍പ്പിടം, ഹരിത കേരളം, വിദ്യാഭ്യാസ ശാക്തീകരണം, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നീ നാല് സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് മന്ത്രിസഭാ...

കൊയിലാണ്ടി> ബാലുശ്ശേരി ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള നേതൃത്വത്തിൽ യോഗ അധ്യാപക പരിശീലന കോഴ്‌സ് (യോഗ ടി.ടി.സി) ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ തുടരുന്നു. 10...

റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച ഹംസഫര്‍ എക്സ്പ്രെസ് ഒക്ടോബര്‍ മുതല്‍ ഓടി തുടങ്ങും. സര്‍വീസ് നടത്തുനതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായാണ്...

കുറ്റ്യാടി(കോഴിക്കോട്) :  മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത് പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് അഞ്ചാമത്തെ...

കൊയിലാണ്ടി :  സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു.  പരസ്യവാചകങ്ങളില്‍...

തിരുവനന്തപുരം : സൗമ്യവധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ സുമതി. മുഖ്യമന്ത്രിയെ...

ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക്...

കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുള്ളിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുല്‍ ഇസ്ലാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം...

മലപ്പുറം: അധ്യാപികയും രണ്ടു മക്കളും പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ജിഷാമോള്‍ കെ.മാണി (36),...

കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്.