കോഴിക്കോട്: ജില്ലയിലെ പയ്യാനക്കല്‍ മുതല്‍ ചാലിയം വരെയുളള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ജനുവരി 28ന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ബേപ്പൂര്‍...
കോഴിക്കോട്: ആതുര സേവന രംഗത്ത് നേഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാറോപ്പടി സെന്റ് ആന്റണീസ് നേഴ്സസ് കൂട്ടായ്മയും ഗത് സമനി ധ്യാനകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേഴ്സസ്...
കൊയിലാണ്ടി: പൊയിൽക്കാവ് മീത്തലെ പനോളി ആലിക്കോയ (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജരീഷ്, ജമീഷ്, ഫമീഷ്. മരുമക്കൾ: ഷറിൻ, റിഫ.
കൊയിലാണ്ടി: വെങ്ങളം റെയില്‍വേ ട്രാക്കില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുമാര്‍ 35 വയസ് പ്രായം, കുറ്റിതാടി, കടും നീല ജീന്‍സ്, ഇളം പച്ച...
അരൂര്‍: ആള്‍താമസമില്ലാത്ത പറമ്പില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. അരൂര്‍ നടേമ്മല്‍ തയ്യില്‍മീത്തല്‍ ആള്‍താമസമില്ലാത്ത കാടുപിടിച്ച പറമ്പില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്ന് വടിവാള്‍, എട്ട് പൈപ്പ് ദണ്ഡ് എന്നിവയാണ് ലഭിച്ചത്....
വടകര: സമസ്തമേഖലയിലും വിദ്യാര്‍ഥികളുടെ പുരോഗതിയാണ് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊണ്ടികുളങ്ങര എല്‍.പി. സ്കൂളിനെ ഹൈടെക് ആക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള...
കൊയിലാണ്ടി: അണ്ടർ 19 ക്രിക്കറ്റ് ഇന്ത്യൻ ടീമിലെക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ എസ്.കുന്നുമ്മലിനെ ബി.ജെ.പി.നേതാക്കൾ വീട്ടിലെത്തി അഭിനന്ദിച്ചു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.പത്മനാഭൻ, മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ,...
കൊയിലാണ്ടി: കൊയിലാണ്ടി ഗവർമെന്റ് ഐ. ടി. ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം....
കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ പത്രമുതലാളി അണേലകുനി മാധവൻ നായർ നവതിയുടെ നിറവിൽ. കഴിഞ്ഞ 70 വർഷമായി കൈതണ്ടയിൽ ഒരു കെട്ട് പത്രവുമായി പുലരും മുതൽ വൈകി ഇരുളും വരെ...
തിരുവനന്തപുരം: പൊതുജനാരോഗ്യ ചികിത്സാമേഖലയില്‍ വന്‍ വഴിത്തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് (ജീവന്‍രേഖ) പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 96.12...