കോട്ടയം: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രികയയ്ക്കിടയില്‍ വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച് തുന്നിക്കെട്ടിയ കേസില്‍ രോഗിക്ക് ആറരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയുടെ വിധി. പുതുപ്പള്ളി മഠത്തില്‍പ്പറമ്പില്‍...
ഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍...
ബെവെര്‍ലി ഹില്‍സ്: എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരക്കഥയും മികച്ച നടനും നടിയുമുള്‍പ്പടെ ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാന്‍ഡ് തിളങ്ങി. റയാന്‍ ഗോസ്ലിങ്ങാണ് മികച്ച...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എന്‍ജിനിയറിങ് വിഭാഗ(ജിആര്‍ഇഎഫ്)ത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്....
ഡല്‍ഹി > ഛത്തീസ്ഗഡില്‍ ഒരുവര്‍ഷത്തിനിടെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചത് 16 സ്ത്രീകളെ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ പരോക്ഷ...
കൊയിലാണ്ടി: നാട്ടിലിറങ്ങിയ കുരങ്ങൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി. കൊരയങ്ങാട് തെരുവിലാണ് ഇന്ന് രാവിലെ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്.സമീപ പ്രദേശങ്ങളിൽ ചുറ്റിയടിച്ച ശേഷം ചെബ്രകണ്ടി എന്ന വീടിന്റെ മുകളിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു....
തിരുവനന്തപുരം> പാര്‍ടി അച്ചടക്കം ലംഘിച്ചതിന് വി എസ് അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ടി അച്ചടക്കം ലംഘിച്ചുവെന്ന പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട്...
തിരുവനന്തപുരം > നോട്ട് അസാധുവാക്കലിലെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍...
തിരുവനന്തപുരം> രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് ശുദ്ധവും സുതാര്യവുമായിരിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, താന്‍ പങ്കെടുക്കുന്ന റാലികള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ കണക്ക് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്ര...
മുംബൈ: നോട്ട് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നിര്‍ദ്ദേശം. കെ.വി....