കൈവേലി: വന്യമൃഗ ശല്യംകൊണ്ട് പൊറുതിമുട്ടിയ കര്‍ഷക കുടുംബങ്ങള്‍ക്ക് ഭീഷണിയായി കാട്ടുതീയും. കൂവ്വക്കൊല്ലി മലയിലാണ് തീപടരുന്നത്. കുനിയില്‍ രാജന്‍, വി.ടി. അശോകന്‍, പീടികകണ്ടി ദാസന്‍, മത്താരത്ത് ബാലന്‍, നാണു,...
നാദാപുരം: ഫെബ്രുവരി 25, 26, 27 തീയതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ സമ്മേളന ത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഉത്തരമേഖല ദ്വിദിന സന്ദേശ പ്രചാരണജാഥ...
കോഴിക്കോട്: നിര്‍മലമനസ്സുള്ള നിഷ്കളങ്കനായ സുഹൃത്തായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ എഴുത്തിനും ആ നിഷ്കളങ്കതയും അധ്യാപകന്റേതായ ശൈലിയുടെ ചാരുതയുമുണ്ട്. മാനുഷികമായ നിരീക്ഷണമാണ് അക്ബറിന്റെ എഴുത്തിലെ...
കുന്നമംഗലം > മാവൂര്‍ കുതിരാടം വളവില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 62 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച...
കൊച്ചി: നടി ഭാവനയെ കൊച്ചിയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. രാത്രി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലുള്ള...
കൊയിലാണ്ടി > ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ഭാഗമായി വന്‍ വികസനക്കുതിപ്പാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും എത്തിയിരിക്കുന്നതെന്ന് കെ ദാസന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യമായ കൊയിലാണ്ടി...
കൊയിലാണ്ടി: ആന്തട്ട ഗവ:യു .പി .സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച് 3ന് വിവിധ പരിപാടികളോടെ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ ചുമരുകൾ കലാകാരൻമാരുടെ കൂട്ടായ്മയിലൂടെ ചിത്രമണിയുo. ഈ...
തിരുവനന്തപുരം: 2017 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി...
ഇരിട്ടി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ...
ഡല്‍ഹി•: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു...