KOYILANDY DIARY.COM

The Perfect News Portal

വടകര: കേരളത്തിലെ എല്ലാ ജില്ലാ ആസ്​പത്രികളിലും ലഹരിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ ലഹരിവിരുദ്ധ...

ജഹനാബാദ് : ബീഹാറില്‍ 12 വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭംവം. കാക്കോ സെക്കന്‍ഡറി സ്കൂളിന്റെ...

കോഴിക്കോട്: വികസനത്തിന്‍റെ രൂപരേഖയുമായി പിതാവും മകനും നടത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. റിട്ട.അസി.ടൗണ്‍ പ്ലാനര്‍ പി.ടി മുസ്തഫയും മകനും ഡിസൈനറും ആയ സി.വി ഫാസില്‍ ഹസ്സനും ചേര്‍ന്നാണ്...

വ​ട​ക​ര: എ​ട്ടു​മു​ത​ല്‍ പ​ന്ത്ര​ണ്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യു​ള്ള മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​താ​യും സം​സ്ഥാ​ന​ത്തെ എ​ല്ലാ...

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ന​ട​ക്കാ​വ് പ​ണി​ക്ക​ര്‍ റോ​ഡി​ല്‍ ആ​റാം ഗേ​റ്റി​ന് സ​മീ​പം അ​ബ്ദു​ള്ള​ക്കോ​യ​യു​ടെ ക​ട​യി​ല്‍ നി​ന്നാ​ണ് 840 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉത്പന്നങ്ങള്‍...

തിരുവനന്തപുരം : ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്ബോള്‍ ചിലര്‍ക്ക് വീടും ജീവിത...

കൊയിലാണ്ടി : കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ, സി.ഡി.എസ് മെമ്പർമാർക്കുള്ള കറൻസി രഹിത സമൂഹം എന്ന ഉദ്ദേശത്തോട്കൂടി ദേശീയ കൃഷി ഗ്രാമവികസന ബാങ്ക് (നബാർഡ്) ലീഡ് ബാങ്ക്, കോട്ടൂർ...

കൊയിലാണ്ടി : ചേമഞ്ചേരി - പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് ബ്രഹ്മശ്രീ അരയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി....

കൊയിലാണ്ടി: വടകര, കൊയിലാണ്ടി സത്‌സംഗമം സമിതിയുടെ ആഭിമുഖ്യത്തിൽ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ കുടുംബസംഗമം നടന്നു.ആചാര്യ ശ്രീ എം. ആർ. രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ. വി....