കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു. ഔദ്യോഗിക പ്രഖ്യപനം ഇന്ന് വൈകീട്ട് ഉണ്ടകുമെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് കേന്ദ്രത്തിൽ നിന്ന്...
ഡല്‍ഹി: രാജ്യത്തിന്റെ 67-ാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍...
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്ചുതാനന്ദന്‍ സമര പന്തലിലെത്തി. ആവശ്യമുള്ളതിലധികം ഭൂമി അക്കാദമി കൈവശം വയ്ക്കുന്നുണ്ടെന്നു വി.എസ്...
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. പാര്‍ട്ടി ദേശീയ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന...
കോഴിക്കോട്: ജില്ലയിലെ പയ്യാനക്കല്‍ മുതല്‍ ചാലിയം വരെയുളള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ജനുവരി 28ന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ബേപ്പൂര്‍...
കോഴിക്കോട്: ആതുര സേവന രംഗത്ത് നേഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാറോപ്പടി സെന്റ് ആന്റണീസ് നേഴ്സസ് കൂട്ടായ്മയും ഗത് സമനി ധ്യാനകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേഴ്സസ്...
കൊയിലാണ്ടി: പൊയിൽക്കാവ് മീത്തലെ പനോളി ആലിക്കോയ (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജരീഷ്, ജമീഷ്, ഫമീഷ്. മരുമക്കൾ: ഷറിൻ, റിഫ.
കൊയിലാണ്ടി: വെങ്ങളം റെയില്‍വേ ട്രാക്കില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുമാര്‍ 35 വയസ് പ്രായം, കുറ്റിതാടി, കടും നീല ജീന്‍സ്, ഇളം പച്ച...
അരൂര്‍: ആള്‍താമസമില്ലാത്ത പറമ്പില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. അരൂര്‍ നടേമ്മല്‍ തയ്യില്‍മീത്തല്‍ ആള്‍താമസമില്ലാത്ത കാടുപിടിച്ച പറമ്പില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്ന് വടിവാള്‍, എട്ട് പൈപ്പ് ദണ്ഡ് എന്നിവയാണ് ലഭിച്ചത്....