KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിന് സമീപമുളള പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. 4 മീറ്ററിൽ അധികം നീളമുളള പെരുമ്പാമ്പിനെ കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്‌. നാട്ടുകാർ...

കൊയിലാണ്ടി: നോട്ട് പ്രതിസന്ധി പരിഹരിക്കുക, വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.സി.പി. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : പത്മശ്രീ പുരസ്‌ക്കാരം നേടിയ സാംസ്‌ക്കാരിക കേരളത്തിന്റെ പ്രിയ്യപ്പെട്ട ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഡി. വൈ. എഫ്. ഐ. ആദരിച്ചു ബുധനാഴ്ച അഖിലേന്ത്യാ...

കൊയിലാണ്ടി: പത്മശ്രീ പുരസ്‌ക്കാരം നേടിയ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് അനുമോദിച്ചു. ബുധനാഴ്ച ഗുരുവിന്റെ വീട്ടിലെത്തിയ സംഘത്തോടൊപ്പം മണ്ഡലം...

കൊയിലാണ്ടി: മുബാറഖ് റോഡിൽ ദഅ്‌വമൻസിൽ താമസിക്കും തായിഫ് മൻസിലിൽ വി.ടി അബ്ദുറഹിമാൻ (95) നിര്യാതനായി. ഭാര്യ പരേതയായ ആസ്യ. മക്കൾ : ജമീല, ബഷീ ർ. മരുമക്കൾ :...

കൊയിലാണ്ടി: പുതിയോട്ടിൽ താമസിക്കും മുതിയേരി രാരിക്കുട്ടി (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: റോബിന, റോഷ്‌ന. മരുമക്കൾ: ദിനേശൻ (ചേലിയ), സുധന്യൂ (എലത്തൂർ). സഹോദരങ്ങൾ: കണ്ടൻ, ചെക്കുട്ടി,...

കൊ​യി​ലാ​ണ്ടി​: കൊ​യി​ലാ​ണ്ടി​യു​ടെ സാം​സ്കാ​രി​കോ​ത്സ​വ​മാ​യ മ​ല​ബാ​ര്‍ മൂ​വി ഫെ​സ്റ്റി​വ​ലി​ന്‍റെ നാ​ലാ​മ​ത് എ​ഡി​ഷ​ന്‍ 27, 28, 29 തി​യ്യ​തി​ക​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ, സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി,...

കോഴിക്കോട്: ഗ്രാമീണ ഖാദി ഉല്‍പ്പന്നങ്ങള്‍ കാണാനും മിതമായ വിലയില്‍ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കി ഖാദിഗ്രാമോദ്യോഗ്. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ഖാദി ഉത്പന്നങ്ങള്‍...

തിരുവനന്തപുരം: രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. പച്ചക്കറി കൃഷി നടത്തുമെന്നും ജലം...

തിരുവനന്തപുരം > കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ തകരാറിലായ ഏനാത്ത് പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി തൂണുകള്‍ പുനര്‍നിര്‍മ്മിച്ച്‌ പാലം ബലപ്പെടുത്തുന്നതിനുളള പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ...