KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പള്ളികളില്‍ തന്നെ ശരിക്കും ഇടം ലഭിച്ചിട്ടില്ലാത്ത പെണ്‍ സമൂഹത്തില്‍ നിന്ന് രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ച്‌ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വരണമെന്ന് ടെഹ്റാനിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്...

കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിദ്യാസാരസ്വത മഹായജ്ഞത്തിന്റെ ഭാഗമായി വിദ്യാ സാരസ്വത മന്ത്രാര്‍ച്ചന, മഹാ ഗായത്രി ഹോമം, വിശേഷ ബുധ പൂജ, ബുധ...

കോഴിക്കോട്: സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പീഡനത്തിനും ക്രൂരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെ അപമാനിക്കപ്പെടുന്ന സ്ത്രീത്വം അപഹസിക്കപ്പെടുന്ന ഭരണം എന്ന മുദ്രാവാക്യവുമായ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ...

വളയം : കുറുവന്തേരി താനക്കോട്ടൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബി ജെ പി, സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് താനക്കോട്ടൂര്‍. ഇവിടെ ഒരു...

നാദാപുരം: ദൈവീകമായ അനുഗ്രഹങ്ങള്‍ സമൂഹത്തിനു വേണ്ടി ചെലവഴിക്കാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും അപ്പോള്‍ മാത്രമേ വിശ്വാസിയുടെ ദൗത്യം പൂര്‍ണമാവുകയുള്ളുവെന്നും എസ്.കെ.എസ്.എസ്.എഫ്. സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി...

കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിസംഘടനകള്‍ക്കുമേല്‍ അനാവശ്യനിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതായും ഇത് ദേശീയതലത്തില്‍ തൊഴിലാളിസംഘടനകളെ പ്രതിസന്ധിയിലാക്കുന്നതായും എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. നാഷണല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.)...

കൊയിലാണ്ടി: ഗവ: ഫിഷറീസ് റസിഡൻഷ്യൽ സ്കുളിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിക ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു മുകൾനിലയിലെ ഉപയോഗിക്കാത്ത...

കോഴിക്കോട്: ഇക്കഴിഞ്ഞ 22ന്‌ കോഴിക്കോട് മിഠായിത്തെരുവിലെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സിലുണ്ടായ അഗ്നിബാധ സംബന്ധിച്ച്‌ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. ആര്‍.എഫ്.എസ്.എല്‍. അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിദാനന്ദന്‍,...

കൊയിലാണ്ടി: മലബാറിലെ പൂരപറമ്പുകളിൽ ശ്രദ്ധേയയായ ഗജറാണി ശ്രീദേവി ശ്രീലകത്തിന് ഗജപത്മ പുരസ്കാരം നൽകി ആദരിച്ചു. മനയിടത്ത് പറമ്പ് അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ചടങ്ങ്. ഗജപത്മ...

കൊയിലാണ്ടി:  മുചുകുന്നിൽ പ്രദേശവാസികളുടെ ജനകീയ സമരത്തെ തുടർന്ന് നിർത്തിവെച്ച ഓറിയോൺ ബാറ്ററി നിർമ്മാണശാല വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാറ്ററിയുടെ അസംബ്ലിങ്ങ് എന്ന പേരിലാണ് നിർമ്മാണശാല...