KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന്...

കോഴിക്കോട്: ശിവരാത്രി പ്രമാണിച്ച് 24-ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനും വെസ്റ്റ്ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

കൊയിലാണ്ടി: എ.കെ.ടി.എ. കൊല്ലം ഏരിയാ കൺവെൻഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ബാബു ഉൽഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി റേഷൻ അനുവദിക്കണമെന്ന് സമ്മേളനം...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനം അസി. പോലീസ് കമ്മീഷണർ ഇ.പി. പൃഥ്വിരാജ് നിർവ്വഹിച്ചു. ആദ്യ അംഗത്വം മുണ്ടയ്ക്കൽ ദേവി അമ്മ...

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും, അതിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയനെ...

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ബിജെപി ബന്ധമുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജീഷ് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും...

കൊച്ചി: യുവ നടിക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച്‌ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി....

കൊച്ചി: പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുകയാണെന്നു കാണിച്ചു അമ്മയുടെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻപാകെയാണ് അങ്കമാലി തുറവൂർ സ്വദേശിനി പരാതി...

കൊയിലാണ്ടി : തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇത്തവണത്തെ എസ്.എസ്.എൽ.സി.പഠന ക്യാമ്പ് ജനകീയ കൂട്ടായ്മയോടെ തുടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കാറുള്ള ഈ വിദ്യാലയത്തിൽ ഇത്തവണ...

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്ലാവ്‌കൊത്തൽ ചടങ്ങ് നടന്നു. വിയ്യൂർ തൃക്കൈക്കൽ കരുണന്റെ പറമ്പിൽ നിന്നാണ് ഇത്തവണ കനലാട്ടത്തിനുളള പ്ലാവ് ശേഖരിച്ചത്....