പേരാമ്പ്ര: പൂഴിത്തോട് മേഖലയിലെ വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൂഴിത്തോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു . കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കാട്ടാന...
പുതുപ്പാടി: പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇതിനായി 150 വൊളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന 37 സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞകൊല്ലം മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച...
ഡല്‍ഹി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. മെയ് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കില്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷിക്കാനാകൂ....
കോഴിക്കോട്: സാംസ്കാരികവും മാനുഷികവുമായ മുഖമുള്ള നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ കാര്‍ത്തികേയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കുറ്റ്യാടി: ഭിത്തിയിടിഞ്ഞ് ദേഹത്തു വീണ് കഴിഞ്ഞ ദിവസം തൊഴിലാളി മരിച്ച പാലോളിയിലെ ക്രഷര്‍ പ്രവര്‍ത്തിച്ചത് നിയമങ്ങള്‍ പാലിച്ചല്ലെന്ന് ആക്ഷേപം. ക്രഷറിലെ സുരക്ഷാ പാളിച്ചകള്‍ തൊഴിലാളികള്‍ പലപ്പോഴായി മാനേജ്മെന്റിന്റെ...
തിരുവനന്തപുരം: വാളയാറിലെ സഹോദരങ്ങളുടെ മരണത്തിനു പിന്നില്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എല്ലാ പ്രതികള്‍ക്കുമെതിരെ...
കോഴിക്കോട്: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്കുകളുമായി സഹകരിച്ച് 40 അരിക്കടകള്‍ തുടങ്ങും. രണ്ട് രൂപ...
കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യുതികരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവി ന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗത്ത് സെക് ഷൻ പൂക്കാട് യൂനിറ്റിന്റെ നേതൃത്വത്തിൽ ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കുറുവങ്ങാട് ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ, ഗുരു ചേമഞ്ചേരിയേയും, കളരിഗുരുക്കൾ...
കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിൽ സേവിങ്ങ്സ് ബാങ്ക് മേള സംഘടിപ്പിക്കുന്നു. മാർച്ച് 9, 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി...