KOYILANDY DIARY.COM

The Perfect News Portal

ഫറോക്ക്: എസ്.വൈ.എസ്. ചെറുവണ്ണൂര്‍ - നല്ലളം സര്‍ക്കിളിനു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ മുന്നൊരുക്ക പഞ്ചദിന പ്രഭാഷണത്തിന് താജുല്‍ ഉലമ നഗറില്‍ തുടക്കമായി. ചെറുവണ്ണൂര്‍ ദേശീയപാതയോരത്ത് ഇന്നലെ വൈകീട്ട്...

വ​ടക​ര: വ​ട​ക​ര​യില്‍ ഇ​ന്നലെ അ​തിരാ​വി​ലെ ഉണ്ടായ തീ​പി​ടു​ത്തത്തില്‍ വന്‍ നഷ്ടം.ക്യൂന്‍​സ് റോ​ഡില്‍ സോറോ സി​ക്​സ് റെ​ഡി​മെ​യ്​ഡ് ഷോ​റൂ​മി​ലാ​ണ് തീപിടുത്തമുണ്ടായത്. തു​ണി​ത്ത​ര​ങ്ങള്‍ ക​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഒന്നാം നി​ല​യില്‍...

കൊയിലാണ്ടി:  നന്തിബസാറിൽ സാമൂഹ്യവിരുദ്ധര്‍ മാവ് വെട്ടിമാറ്റി. കര്‍ഷകനായ വീരവഞ്ചേരി കുറ്റിയില്‍ കേളപ്പന്റെ വീട്ടുപറമ്പിലെ മാവാണ് അര്‍ദ്ധരാത്രിയോടെ വെട്ടിമാറ്റിയത്. നിറയെ കായ്ഫലമുള്ള മാവാണ്. കൊയിലാണ്ടി പൊലീസ് കേസെടുത്തു.

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നു പുലർച്ചെ 1.45 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ഗേറ്റിനടുത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്‌....

കൊയിലാണ്ടി: കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്. 39 - മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് നാളെ വൈകീട്ട് 6.30ന് തുടക്കമാവും. ജില്ലയിലെ പ്രഗൽഭരായ എട്ട് ടീമുകളാണ് എ.കെ.ജി യുടെ...

കൊയിലാണ്ടി: മൂടാടി തെരുവിലെ എളമക്കണ്ടി നാരായണൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി മക്കൾ. എം.സി. രാജൻ (ദീപാസ് കൊല്ലം) ശ്യാമള. മരുമക്കൾ: ഷീബ (നമ്പ്രത്ത്കര) വേണു (വൈക്കിലശ്ശേരി)....

കൊയിലാണ്ടി.ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു....

ആലപ്പുഴ: കറ്റാനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ നടന്ന ബോംബാക്രമണം കോണ്‍ഗ്രസുകാര്‍ തന്നെ ആസൂത്രണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിയ ഫേസ്ബുക്ക് ചാറ്റിങ്ങിലാണ് ഇതുസംബന്ധിച്ച...

തലശേരി: സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തലശേരിയില്‍ ആരംഭിച്ചു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി തലശേരി മുതല്‍...

ചെന്നൈ : ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ആള്‍ ദൈവം അറസ്റ്റില്‍. കാഞ്ചിപുരം ജില്ലയിലെ ഗുഡുവഞ്ചേരിയിലാണ് സംഭവം. അണ്ണാമലൈ സിദ്ധ എന്ന 59 കാരനാണ് പിടിയിലായത്....