KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം:  സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഹൈസ്കൂള്‍ ക്ളാസുകളിലെ...

അത്തോളി: പുതിയങ്ങാടി-കുറ്റിയാടി സംസ്ഥാനപാതയിലെ മൊടക്കല്ലൂരില്‍ കക്കൂസ് മാലിന്യവുമായെത്തിയ ലോറി വയലിലേക്ക് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എടത്തില്‍ കൂള്‍ബാറിന് സമീപത്തെ വയലിലേക്ക് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടെടുത്ത...

കല്‍പ്പറ്റ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്നം സൃഷ്ടിച്ച വാനാക്രൈ മാല്‍വേറുകള്‍ വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട...

കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നഗരസഭാ വിദ്യാഭ്യാസ സമിതി രണ്ടു ദിവസത്തെ കരിയര്‍ റൈഡ് എക്‌സിബിഷന്‍ നടത്തി. കരിയര്‍ വിദഗ്ധന്‍ ഡോ. എം.എസ്. ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി....

കൊയിലാണ്ടി: വിവിധ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പഴകിയ പാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അമൃതം പാലും, പാല്‍ കൊണ്ടുവന്ന വാഹനവുമാണ് ആനക്കുളത്തുവെച്ച് പിടിയിലായത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍...

കൊയിലാണ്ടി: അരിക്കുളം അരീക്കര വിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് സാധനങ്ങള്‍ ശേഖരിച്ചത്. പ്രേമചന്ദ്രന്‍ പ്രേംനിവാസ്, പീതാംബരന്‍ ചേരിമീത്തല്‍, പ്രകാശന്‍...

കട്ടപ്പന: മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച കെ.എസ്‌.ആർ.ടി.സി ബസ്‌ കാറിലിടിച്ചു. സംഭവത്തിൽ കെ.എസ്‌.ആർ.ടി.സി. ഡ്രൈവർ മൂന്നിലവ്‌ പറമ്പേട്ട്‌ സന്തോഷിനെ (49) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക്...

അരൂര്‍: മലയാടപ്പൊയിലില്‍ വണ്ടുകള്‍ വീടുകളിലേക്ക് കടന്നെത്തിയതോടെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പല വീടുകളിലും ഭീഷണി നിലനില്‍ക്കുന്നു. മലയാടപ്പൊയിലിന്റെ താഴ്വാരത്താണ് വണ്ടുകളുടെ ശല്യം സഹിക്കവയ്യാതായത്. മൊട്ടപ്പറമ്ബത്ത് കേളപ്പന്‍, മലയില്‍...

വടകര: വൈദ്യര്‍ ഹംസ മടിക്കൈയുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പിക്കപ്പ്...

ക​​​ണ്ണൂ​​​ർ: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ജ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​നം യാ​​​ഥാ​​​ർ​​​ഥ്യ​​മാ​​​ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു​​ നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. ഭ​​​ര​​​ണ​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ ജ​​​ന​​​കീ​​​യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു വ​​​ലി​​​യ പ​​​ങ്കു ​വ​​​ഹി​​​ക്കാ​​​ൻ...