KOYILANDY DIARY.COM

The Perfect News Portal

കുന്ദമംഗലം: സമഭാവന അയല്‍പക്കവേദി അതിന്റെ നാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസ്ബിജ മുഖ്യപ്രഭാഷണം നടത്തി....

കൊയിലാണ്ടി: 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര മലയാണ്ടി പട്ടണം കുരുൾ കൂട്ടായി...

കൊയിലാണ്ടി: കുടുംബശ്രീ 19-ാം വാർഷികത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 കോഴിക്കോട് ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ വെച്ച് നടത്തും. കലോൽസവം വിജയിപ്പിക്കാൻ മെയ് 18ന് സ്വാഗത സംഘം രൂപീകരണം യോഗം...

കൊയിലാണ്ടി: കോമത്ത് കരയിൽ വീടിന്റെ മേൽക്കൂര തകർന്നു ദുരന്തമൊഴിവായി. കൈലാസ് വീട്ടിൽ മാളുവിന്റെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. അഞ്ചോളം പേർ...

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം. 20,967 വിദ്യാര്‍ഥികള്‍ എല്ലാ...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 ഉന്നതോദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ...

കൊയിലാണ്ടി: മേലൂർ വട്ടോളി കുനിയിൽ കുഞ്ഞിരാരിച്ചൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിജു, ബൈജു. മരുമക്കൾ: ബിന്ദിയ, സജിത. സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, നാരായമി, സരോജിനി,...

കൊയിലാണ്ടി: നടുവത്തൂർ ഏരത്ത് മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുനീബ് (ദുബൈ), മിസ്ഹജ്, മുഹസീന. മരുമക്കൾ: റഫഖ് (ദുബൈ), ഫായിസ്. പിതാവ്: അബ്ദുളള. മാതാവ്:...

കൊയിലാണ്ടി: താഴെ ചൊല്ലാത്ത് നളിനാക്ഷൻ (61) നിര്ായതനായി. ഭാര്യ: പത്മിനി. മക്കൾ: നൈജിത്ത്, നൈന. മരുമക്കൾ: ത്രിതീഷ്, കാവ്യ.

കൊയിലാണ്ടി: എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് കെ. കരുണാകരന്‍പിള്ളയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി അനുശോചിച്ചു. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു....