KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വടകരയിൽ ആർ. എസ്. എസ്. കാര്യാലയത്തിന് നേരെ സി.പി.എം പ്രവർത്തകർ അക്രമം നടത്തിയെന്നാരോപിച്ച് ബി. ജെ. പി. ഇന്ന് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം...

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് സമീപമുള്ള രണ്ട് മൊബൈൽ കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു. ആഷികിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ മൊബൈൽ ഹബ്ബ്, ഫാസിൽ, ഫമീഷ് എന്നിവരുടെ 4G...

കൊയിലാണ്ടി: എൽ.ഡി.എഫ്. ജില്ലാ ഹർത്താലും, ബി.ജെ.പി.യുടെ താലൂക്ക് ഹർത്താലിലും കൊയിലാണ്ടിയിൽ ജനജീവിതം താറുാറായി. ചില സൊകാര്യ വാഹനങ്ങൽ മാത്രമാണ് നിരത്തിലിറങ്ങിയത്. ബസ്സ് സർവ്വീസ് പൂർണ്ണമായും നിർത്തിവെച്ചു. ടാക്‌സികൾ...

കോഴിക്കോട്: സി. പി. ഐ. (എം) കോഴിക്കോടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോംബെറെഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. നേതൃത്വത്തിൽ കോഴിക്കോട്...

കൊയിലാണ്ടി: തിരുവങ്ങൂർ കേരള ഫീഡ്സിന്റെ വ്യാവസായികാടിസ്ഥാനത്തുള്ളഉദ്ഘാടനം ഹർത്തർ പ്രമാണിച്ച് ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം...

ദി ഹിന്ദു പത്രം വീട്ടില്‍ വരുത്തുന്നതു നിര്‍ത്തി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം. എ കെ ജി ഭവനില്‍ കടന്നു കയറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത വാര്‍ത്ത പത്താം...

സംസ്ഥാനത്ത് ബിജെപി ആര്‍എസ് എസ ആക്രമണം തുടരുന്നു; കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു കൊച്ചി: കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട്...

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് ജില്ലയിൽ CPI(M) ഹർത്താൽ ആചരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ...

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​നി​രോ​ധ​ന​ത്തെ​പ്പ​റ്റി ബി​ഷ​പ്പു​മാ​ര്‍ പ​റ​യു​ന്ന​ത് ആ​ത്മാ​ര്‍ഥ​മാ​യാ​െ​ണ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​ന്‍ പ​റ്റി​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​ര്‍ പ​റ​യു​ന്ന​തി​ല്‍ സം​ശ​യം​വേ​ണ്ട. മ​ദ്യം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന ചി​ന്ത​യോ​ടെ​യാ​ണ്...

കൊയിലാണ്ടി: സി.പി.ഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഏ. കെ. ജി. ഭവനിൽ കയറി ആർ. എസ്. എസ്. നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കൊയിലാണ്ടി...