കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് കുറ്റ്യാടിയിൽ സി.പി.എം നേതാവ് കെ.കെ ദിനേശന്റെ...
കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി...
കൊയിലാണ്ടി: മൂല്യവത്തായ വിദ്യാഭ്യാസമാണ് നാളത്തെ നല്ല തലമുറക്ക് അടിസ്ഥാനം എന്നും ഉന്നത വിജയം കേവലം വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതിനപ്പുറത്ത് സമൂഹത്തിന്റെ നന്മക്ക് കൂടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഭാരതീയ മത്സ്യ...
കൊച്ചി: പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ചര്‍ച്ച. ഐഒസിയുടെ എല്‍പിജി സംഭരണ...
മുക്കം: സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുമുക്കത്ത് താമസക്കാരനായ ഇടുക്കി അടിമാലി സ്വദേശി കാട്ടാഞ്ചേരി രാജ(64) നെയാണ്...
കോഴിക്കോട് : പുതിയ റേഷന്‍കാര്‍ഡില്‍ അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്നും ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അര്‍ഹരെ ഒഴിവാക്കുകയും, അനര്‍ഹരെ ഉള്‍പ്പെടുത്തുകയും ചെയ്ത അപാകതകള്‍...
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരന്‍ കയറിക്കൂടിയതുമായി ബന്ധപ്പെട്ട് എസ്പിജയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകള്‍. പട്ടിയിൽ ഇല്ലാത്ത കുമ്മനം രാജശഖരന്‍...
കൊയിലാണ്ടി: തേജസ്സ് അരങ്ങാടത്തിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ രോഗ പ്രതിരോധ ചികിത്‌സയും, മരുന്ന് വിതരണവും നടത്തി. മഴക്കാലമാരംഭിച്ചതോടെ ഒട്ടനവധി പകർച്ചവ്യാധികൾ പഴയ കാലങ്ങളേക്കാൾ വ്യാപകമായിരിക്കുന്നു. ഈയൊരവസ്ഥയിലാണ് ഇത്തരമൊരു പരിപാടിക്ക്...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പൊട്ടി ഒലിച്ചത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്. യുവമോർച്ചാ പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബുവിനെ...
കൊയിലാണ്ടി: കാവുംവട്ടം സ്‌പേസ് എഡുക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദന സദസ്സ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:...