തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ് ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 46...
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ആശുപത്രികളില്‍ അധികമായി ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കും. ഡോക്ടര്‍മാരെ ലഭിക്കാത്തതു കൊണ്ടാണ് പല...
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ വിവിധവിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. 22-ാം തീയതി രാവിലെ 10.30-ന് കെമിസ്ട്രി വിഭാഗത്തിലേക്കും 1.30-ന് ഇംഗ്ലീഷ് വിഭാഗത്തിലേക്കും അഭിമുഖം നടക്കും. 23-ന് രാവിലെ 10.30-ന്...
മലപ്പുറം: ജില്ലയില്‍ 31737കോടി രൂപയുടെ ബാങ്ക് നിക്ഷേപമുള്ളതായി ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ സമയം 28663കോടി രുപയുടെ നിക്ഷേപമായിരുന്നു. 3074കോടി രൂപയുടെ...
റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ...
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി...
എറണാകുളം: ഉറക്കം ചതിച്ചു, മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും...
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഡങ്കിപനി ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി ഉയർന്നു. ഇന്നലെ 8 പേരെ കൂടി ആശുപത്രിയിൽ ഡങ്കിപനി ബാധിച്ച് പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ്, അരിക്കുളം,...