ചേമഞ്ചേരി: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് പൊയില്‍ക്കാവ് എ.ബി.സി. ഫുട്‌ബോള്‍ ക്ലബ്ബ് പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന പരിപാടി നടത്തുന്നു. ഫുട്‌ബോള്‍ പരിശീലനത്തില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വനിതയാണ്...
കൊച്ചി: സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രൊഫഷണല്‍ നാടക...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മുരളീ ഗോപി രംഗത്തെത്തി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ...
രാമനാട്ടുകര : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാറമ്മല്‍ അങ്ങാടിയില്‍ വെച്ച് മിനി കിണര്‍ റീചാര്‍ജിംഗ് യൂണിറ്റിന്റെ പ്രദര്‍ശനവും പരിശീലന ക്ലാസും നടത്തി...
രാമനാട്ടുകര: പത്രവിതരണത്തിനിടെ റോഡില്‍ നിന്നും ലഭിച്ച പേഴ്സ് സമീപത്തെ ഹോട്ടലില്‍ ഏല്‍പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി. പണവും രേഖകളും ഉടമക്ക് തിരികെ ലഭിച്ചു. കോടമ്ബുഴ പഴനില്‍ പടിയില്‍ കാരട്ടിയാട്ടില്‍...
തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ നേരിടാനുറച്ച് സ്വകാര്യ ആശുപത്രികള്‍. ഇതിന്റെ ഭാഗമായി, തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ തൃശ്ശൂരില്‍ മൂന്നിടങ്ങളിലായി പോലീസ് തെളിവെടുപ്പിന് ഹാജരാക്കി. തുടര്‍ന്ന് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ചതിയുണ്ടെന്ന് സഹോദരന്‍ അനൂപ്. ദിലീപ് വൈകാതെ തിരിച്ച് വരുമെന്നും അനൂപ് പറഞ്ഞു. എന്നാല്‍...
കുറ്റ്യാടി: സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിഭവസമാഹരണത്തിന്റെ ലോഗോ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. ഇ.കെ. വിജയന്‍ എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ...
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപ്പഞ്ചായത്തൊരുക്കിയ ബസ് കാത്തിരിപ്പുകേന്ദ്രം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ വേര്‍തിരിച്ച് മാറ്റുന്നതിന് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച മെറ്റല്‍ ബിന്നിന്റെ ഉദ്ഘാടനവും...