KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്‌. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട്...

തിരുവനന്തപുരം: സ്കോട്ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി. എഡിന്‍ബറ രൂപതയിലെ ഫാല്‍കിര്‍ക് ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയാണ് മരിച്ചത്. വൈദികന്റെ താമസസ്ഥലത്തിനടുത്തുള്ള...

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. ചിതറയില്‍ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചതായാണ് പരാതി. ഈ മാസം 12ന് രാത്രിയാണ് ഒരു സംഘമാളുകള്‍...

കൊയിലാണ്ടി: നഗരസഭയുടെ 40ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗപ്പി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.  കൗണ്‍സിലര്‍ കെ. വിജയന്‍ ഉദ്ഘാടനംചെയ്തു....

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി ചലനപരിമിതി മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍ ചെയ്തു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച ആറുനിലക്കെട്ടിടം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുസ്തകമേള വായനയുടെ സ്വര്‍ഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കെ. ആര്‍. മീരയുടെ ആരാച്ചാര്‍, സുഭാഷ്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്ന ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍...