KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മുതല്‍...

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍,...

കൊയിലാണ്ടി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തിലെ നാല്‍പ്പത് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ മീന്‍പിടിക്കാന്‍ പോയ സെന്റര്‍ എന്ന ഇന്‍ബോര്‍ഡ്...

വടകര: വള്ള്യാട് എല്‍.പി. സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിന്‍ഡറിന്റെ റെഗുലേറ്ററിനും ട്യൂബിനും തീപ്പിടിച്ചത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഗുലേറ്ററില്‍ തീ കണ്ടയുടന്‍ തന്നെ...

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പുതിയ എക്കോ കാര്‍ഡിയോളജി ലാബിലെ കാര്‍ഡിയോളജി മെഷീന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (കെ.എച്ച്‌.ആര്‍.ഡബ്ല്യു.എസ്.)...

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. കെ....

കൊയിലാണ്ടി: സ്വകാര്യ മൊബൈല്‍ ഫോണ്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു. പെരുവട്ടൂര്‍ സ്വദേശി ബാബുവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക് ഒരു മണിയോടെയാണ് അക്രമം നടന്നത്. മൊബൈല്‍...

കോഴിക്കോട്: കോഴിക്കോട് ഭവന്‍സ് ലോ കോളേജില്‍ നിരാഹാരസമരം നടത്തുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം. അക്രമത്തില്‍ എസ്‌എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ സര്‍ജാസിന് ഗുരുതരമായി പരുക്കേറ്റു....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നുദിവസത്തെ...

ചെന്നൈ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ കമല്‍ഹാസന്‍. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...