കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍...
തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീപീഡകര്‍ അഴിക്കുള്ളില്‍ തന്നെ തുടരും. സമകാലീന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകുമെന്നും മുഖ്യമന്ത്രി...
ഗോരഖ്പൂര്‍ : രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു. ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദിനെതിരെയാണ് നടപടി...
കൊയിലാണ്ടി: വിയ്യൂരില്‍ 74ാം ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍.ടി.മാധവന്‍ അനുസ്മരണവും ഇന്ദിരാജി ജന്മശതാബ്ദികുടുംബസംഗമവും നടന്നു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിര്‍വ്വാഹക...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെത്തിക്കുന്നത്. ചോരയില്‍...
കൊയിലാണ്ടി: മേപ്പയൂർ - ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ കീഴരിയൂർ ബോംബ് കേസിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരണ സമ്മേളനം മുൻകേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആൻറണി ഉദ്ഘാടനം...
റാഞ്ചി: പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളിക്കൊമ്ബനെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം....
തൃശൂര്‍: മെഡിക്കല്‍ കോഴ വിവാദം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. ഉച്ചയ്ക്ക് ശേഷമായിരിക്കും യോഗം. സംസ്ഥാന ബൈഠക്കില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തുന്ന...
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്പിച്ചതിന് പിന്നില്‍ സര്‍ക്കാരും...
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോക്ഷം ഭയന്ന്...