കൊച്ചി: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാന്‍ കത്തെഴുതിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. കൂളിയാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ ആദിയെയും, പാച്ചുവിനെയും...
ആലപ്പുഴ: കമ്പോളത്തിൻ്റെ താൽപ്പര്യം അനുസരിച്ചുള്ള ഉൽപ്പാദനം കയർ മേഖലയിൽ വേണമെന്ന് മന്ത്രി പി രാജീവ്. കയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു...
ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ...
കൊച്ചി: മെസിപ്പടയുടെ വരവിനായി ദിവസങ്ങളെണ്ണി കേരളം പ്രതീക്ഷയോടെ കാത്ത്നിൽക്കവെ കാര്യങ്ങൾ വിലയിരുത്തുന്നതിനായി അർജന്റീനിയൻ ടീം മാനേജർ കൊച്ചിയിലെത്തി. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന്...
ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വാരാണയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. ശൗചാലയം തിരഞ്ഞപ്പോള്‍ അബദ്ധത്തില്‍ കോക്പിറ്റിനടുത്ത്...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ സംഗീതോത്സവത്തിന് തുടക്കം കുറിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ അടൂർ പി. സുദർശൻ ഉദ്ഘാടനം...
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ "വൈഭവം"എന്ന പേരിൽ സ്കൂൾ കലോത്സവം നടത്തി. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലോത്സവം പ്രമുഖ കാർട്ടൂണിസ്റ്റും പയ്യോളി ഹയർ സെക്കണ്ടറി...
വിഴിഞ്ഞം തുറമുഖത്ത് 500-ാം കപ്പല്‍ നങ്കൂരമിട്ടു. ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലായ എം എസ് സി വെറോണ ആണ് ബെര്‍ത്ത് ചെയ്തത്....
തിരുവനന്തപുരം: സപ്തംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍...
ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ...