കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന തിയറ്റർ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഉച്ച.. ജീവിതത്തിന്റെ തീഷ്ണ ഘട്ടങ്ങൾ തീവ്ര അനുഭവങ്ങൾ.. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന തിയറ്റർ ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഉച്ച ഒച്ച...