പേരാമ്പ്ര: ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്ന് പാറ തുരന്ന് സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് നിന്ന്...
കൊയിലാണ്ടി: കൊല്ലം എസ്.എൻ. ഡി. പി കോളേജ് റോഡ് ജംഗഷനിൽ പുതുതായി ആരംഭിക്കാൻ പോകുന്ന വിദേശ മദ്യവിൽപ്പന ശാലക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം റെയിൽവെ ഗെയിറ്റ് അടക്കുമ്പോൾ...
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഢനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സിക്രട്ടറി കെ. ബാലകൃഷ്ണൻ...
ഹവാന: ഫിദല്‍ കാസ്ട്രോയുടെ മകന്‍ ഫിദല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡയാസ് - ബലാര്‍ട്ട് (68) അന്തരിച്ചു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍...
തിരുവനന്തപുരം: എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. സ്മരണയ്ക്ക് ഇണങ്ങുന്നതരത്തില്‍ ഒരു സ്മാരകമായിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി തോമസ് ഐസക്ക്...
കൊയിലാണ്ടി: ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. മൊത്തം എട്ട് സ്പാ നുകളാണുണ്ടാവുക. ഇതില്‍ അഞ്ചെണ്ണത്തിന്റെ തൂണ്‍...
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിക്കായുള്ള നിര്‍ദേശങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ്...
വടകര: സാഹിത്യ സംബന്ധിയായ ചടങ്ങുകളില്‍ ആളുകള്‍ കുറഞ്ഞ്കൊണ്ടിരിക്കുന്ന കാലത്ത് വടകര എന്നെ അല്‍ഭുതപ്പെടുത്തുകയാണെന്ന് കഥാകൃത്ത് ആര്‍. ഉണ്ണി. ജിനേഷ് മടപ്പള്ളിയുടെ രോഗാതുരമായ സ്നേഹത്തിന്‍െറ 225 കവിതകള്‍ എന്ന...
വടകര: അടിയന്തിരാവസ്ഥ പീഡിത തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പീഡിത സംഘം. വടകര റയില്‍വേ പരിസരത്തെ കിണര്‍ ശുദ്ധീകരിച്ചു പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നു അടിയന്തിരാവസ്ഥ പീഡിത സംഘം ആവശ്യപ്പെട്ടു....
കോഴിക്കോട്: മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. കഴിഞ്ഞ...