KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി: കെ.എസ്.കെ.ടി.യു കുന്നുമ്മല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മരുതോങ്കരയില്‍ പഠനക്യാമ്പ്‌ സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന കമ്മറ്റി ജോയിന്റ് സെക്രട്ടറി വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ...

ഭോപാല്‍: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന പ്ലസ് വൺ വിദ്യാര്‍ഥിനിയെ സ്കൂളിനുമുന്നില്‍ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ അനുപുര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബയോളജി പരീക്ഷയ്ക്കായി വ്യാഴാഴ്ച പകല്‍ 12.30ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ്...

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഘര്‍ഷത്തില്‍ സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി ചുമട്ട് തൊഴിലാളികള്‍. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ ചുമട്ട് തൊഴിലാളികളായ മൂന്നു സിഐടിയു പ്രവര്‍ത്തകരെ...

പത്തനംതിട്ട: റാന്നിയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ തീയതി കുറിച്ചു. മാർച്ച് 23 മുതൽ ആരംഭിച്ച് 30ന് കാളിയാട്ടത്തോടുകൂടി ഉത്സവം സമാപിക്കും. വടക്കെ മലബാറിലെ പ്രശസ്ത...

മലപ്പുറം: ജില്ലയിലെ സ്കൂള്‍, കോളേജ് പരിസരങ്ങളിലെ കടകളില്‍ വില്‍പന നടത്തുന്നതിനായി ലക്ഷ്യമിട്ട് എത്തിച്ച 7500 പാക്കറ്റ് ഹാന്‍സുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശികളായ...