KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അഞ്ചു ജില്ലകളില്‍ ഇന്ന്...

വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 1280 രൂപ കുറഞ്ഞ് ഒരു പവന് 67200 രൂപയായി. 8400 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന്...

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട്‌ കോടി വില വരുന്ന മൂന്ന്‌ കിലോ ഹൈബ്രിഡ്‌ കഞ്ചാവ്‌ പിടിച്ചെടുത്ത സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ എക്‌‌സൈസ്‌ അന്വേഷക സംഘം. ഇതിനായി കേസിൽ...

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം...

ചെന്നൈയിൽ കാൾ മാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പറഞ്ഞു. സിപിഐഎം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്നാട് സർക്കാർ തീരുമാനം....

മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. വെള്ളി പുലർച്ച മൂന്നു മണിയോടെയാണ് എൻഐഎ സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. നാലുപേരെ കസ്റ്റഡിയിലെടുത്തു. ശിഹാബ്,സൈദലവി,ഖാലിദ്,ഇർഷാദ് എന്നിവരെയാണ്...

നിർമൽ NR 426 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം...

കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ബിജെപി കൊയിലാണ്ടി മണ്ഡലം...

‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കം. പ്രചാരണവുമായി കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും യുവാക്കളിലും...