തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുക. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും...
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരസ്‌കാര നിറവില്‍ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. അന്തരിച്ച...
കൊച്ചി: സംഘപരിവാര്‍ രാജ്യത്തെ കറുത്തനാളുകളിലേക്ക് പിടിച്ചുകൊണ്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമ്മു കാശ്‌മീരിലെ കത്വവയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ് രോഗികള്‍. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍...
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യൂതി വകുപ്പുകളുടെ...
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച 'വികസന മിഷന്‍ 2025' ന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് സമാപിച്ചു. എട്ടു ദിവസം നീണ്ട മേളയില്‍...
കൊയിലാണ്ടി: പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ ഹരിപ്പാട് കെ.പി.എൻ പിളളയെ ആദരിച്ചു. ടോമോ സ്‌ക്കൂൾ ഓഫ് മ്യൂസിക് കൊയിലാണ്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ...
കൊയിലാണ്ടി: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളുടെ സി.ഡി.എസ്തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്‌സൺ...
കൊയിലാണ്ടി; മേലൂർ കട്ടയാട്ട് മീത്തൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (56) നിര്യാതയായി. മക്കൾ; സന്തോഷ്, സജീഷ് (ഗൾഫ്). മരുമകൾ: സിന്ദു. സഞ്ചയനം: ബുധനാഴ്ച.
കോഴിക്കോട്: വെളിമണ്ണ ഗവ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആസിം ധര്‍ണയിരുന്നു. ആസിമിനൊപ്പം ഒരു നാടുമുഴുവന്‍ കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ജന്‍മനാ കൈകാലുകള്‍ ഇല്ലാത്ത...