കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സൗമ്യക്ക് നേരെ കയ്യേറ്റശ്രമം. തെളിവെടുപ്പിനിടെയാണ് സൗമ്യക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. തെളിവെടുപ്പിനിടെ നാട്ടുകാര്‍ സൗമ്യയെ കൂവി വിളിച്ചു. തെളിവെടുപ്പ്...
തൃശൂര്‍: സിറ്റി കണ്‍ട്രോള്‍ റൂം പൊലീസിന് 5 വണ്ടികൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ 10 വണ്ടിയാവും. ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പെട്ടെന്ന് ഇടപ്പെടാന്‍ ഇതുവഴി...
ഭോപ്പാല്‍ > മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍ വെച്ച്. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ്...
എറണാകുളം: രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയില്‍ കുഞ്ഞിനെ...
കോഴിക്കോട്: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് മൈസൂരില്‍നിന്നെത്തിച്ച 250ഓളം ലഹരി ഗുളികകളുമായി യുവാവ് പിടിയിലായി. ചെറുവണ്ണൂര്‍ സ്വദേശി രജിത്തിനെയാണ് (32) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. മുരളീധരനും...
തിരുവനന്തപുരം: പൊലീസിന് മനുഷ്യമുഖം വേണമെന്നും മൂന്നാം മുറയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ മനുഷ്യമുഖമാണു പ്രധാനം. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍...
കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷവും സൗമ്യ നാട്ടുകാരെ കബളിപ്പിച്ചു ഏന്നു അയല്‍വാസികള്‍. അമ്മക്ക് കിഡ്‌നി തകരാര്‍ ആണെന്നും, അച്ഛന് ശ്വാസം മുട്ടല്‍ ആണെന്നും...
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്....
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മണ്ടോത്തുവീട്ടിൽ ദാമോദരൻ മാസ്റ്റർ (92) നിര്യാതനായി. പ്രമുഖ സംസ്‌കൃത പണ്ഡിതനും, അറിയപ്പെടുന്ന വിഷഹാരിയുമായിരുന്നു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌ക്കൂൾ റിട്ട: അധ്യാപകനും...
കൊയിലാണ്ടി: ഓൾ കേരള പ്രൈവറ്റ് ബേങ്കേഴ്‌സ് അസോസിയേഷന്റെ 9ാം വാർഷികവും, കുടുംബസംഗമവും കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരങ്ങിൽ...