സംസ്ഥാനത്ത് ചൂട് ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ...
ഭാഷയുടെ പേരില്‍ വിഭജനം പാടില്ലെന്നും ഏതെങ്കിലും മതവുമായി ഭാഷയെ ബന്ധപ്പെടുത്തരുതെന്നും സുപ്രീംകോടതി. ഹിന്ദി ഹിന്ദുക്കളുടെതും ഉര്‍ദു മുസ്ലീംങ്ങളുടെതുമാണെന്ന വിഭജനം കൊളോണിയല്‍ ശക്തികളുടെ വാദമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ...
തിരുവനന്തപുരം: നിലമ്പൂർ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് ധനാനുമതിയായി. ബൈപ്പാസ് റോഡ് നിർമ്മാണത്തിന് 154 കോടി രൂപയുടെ പദ്ധതിക്കുള്ള അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ...
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അഫ്‌ഗാനിസ്ഥാലെ ഹിന്ദുക്കുഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ്...
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ്...
വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തൃത്തല്ലൂര്‍ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അടൂര്‍ പത്തനംതിട്ട സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന്‍ അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്....
രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ...
കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യ പ്രതി അലുവ അതുൽ പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന്...
മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കിയതാണെന്ന് ടി പി രാമകൃഷ്ണന്‍. അത് കുടുംബങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ നിലപാട് സ്വീകരിക്കണം എന്നാണെന്നും നിയമപരമായി ഭൂമിയുടെ പ്രശ്‌നം...
ആലുവ പെരിയാറിൽ സ്വിമ്മത്തോൺ 'അൾട്ര 2025' നീന്തൽ മത്സരത്തിൽ കൊയിലാണ്ടി പ്നതലായനി സ്വദേശി ശ്രീരഞ്ജിനിയിൽ കെ. നാരായണൻ നായർ കഴിഞ്ഞ വർഷത്തെ റെക്കോഡ് മറികടന്നു. 4 വയസ്സു...