രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ മറ്റൊരു മാതൃകാപരമായ മുന്‍കൈയായി വികസന സദസ്സ് മാറും: മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെ...
