KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുടിവെള്ള പൈപ്പിടാൻ റോഡുകൾ കീറിയ ഇടങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാത്തത് കാരണം കാൽനട യാത്രക്കാരും വാഹന യാത്രക്കാരും വലയുന്നു. വേനൽ മഴയെ തുടർന്നാണ് മുത്താമ്പി റോഡിൽ അടിപ്പാത...

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്ന് പൾസർ...

വഖഫ് ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ മതനിരപേക്ഷതയും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി. പതുക്കെ പതുക്കെ നാടിനെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നു എന്നും...

കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ കോർപ്പറേറ്റ് നയങ്ങൾ ചെറുകിട വ്യാപാരത്തെ തകർക്കുകയാണെന്നും സർക്കാർ നയം തിരുത്തണമെന്നും എഎ റഹീം എംപി ശൂന്യവേളയിൽ ആവശ്യപ്പെട്ടു. തൊഴിൽ സൃഷ്ടിക്കുന്നതിനും സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിനും...

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. വെള്ളിയാഴ്ച മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 3085 പേർ മരിച്ചതായും 341 പേരെ കാണാതായതുമാണ് ഔദ്യോഗിക...

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെക്കാൻ തീരുമാനം. ചാലക്കുടി ടൗൺഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ, ചാലക്കുടി ഡി എഫ്...

കൊച്ചി കായലിലേയ്ക്ക് മാലിന്യം തള്ളിയതിന് ഗായകൻ എം ജി ശ്രീകുമാറിന് പിഴ വിധിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എം ജി ശ്രീകുമാർ...

വഖഫ് ബില്‍ കേവലം മുസ്ലിം വിരുദ്ധം മാത്രമല്ല ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. ക്രൈസ്തവര്‍ക്ക് മേല്‍ കള്ളക്കണ്ണീര്‍ ഒഴുക്കിയാല്‍ കുറേ എം.പിമാരെ...

മോദി ട്രംപിന് മുന്നിൽ നാണം കെട്ട് കീഴടങ്ങിയെന്ന് പ്രകാശ് കാരാട്ട്. അധിക തീരുവയ്ക്കെതിരെ ഇന്ത്യ ഇതുവരെ മിണ്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ചു....

ഗുജറാത്ത് കലാപം സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഗുജറാത്തിൽ നിന്ന് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ സമ്മേളന പ്രതിനിധികൾ പറയുന്നു. ബിജെപിയുടെ തുടർച്ചയായ ഭരണത്തിന് കീഴിൽ സംസ്ഥാനം...