KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നെസ്റ്റ് 2025 ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "ക്രയോൺസ്" സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു....

സംസ്ഥാനത്ത് താപനില കൂടിവരികയാണ്. ഇന്ന് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്  പാലക്കാട്, കോഴിക്കോട്...

കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റ് നേടി കാലിക്കറ്റ്‌ എഫ് സി...

കൊച്ചി: സിനിമാ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം കരുമാലൂർ സ്വദേശി ശരത് ഗോപാലിനെയാണ് ഇൻഫോപാർക്ക്‌ പൊലീസ്‌ പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജിൽ...

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുള്ള വിവാദങ്ങളില്‍ അസോസിയേഷനെ...

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന...

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ...

ഇത് കേരളത്തിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ് ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി...

ബാലുശ്ശേരി: ബാലുശ്ശേരി ചിറയ്ക്കൽ കാവിന് മുമ്പിൽ സീബ്രാലൈൻ മാഞ്ഞുപോയതോടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. മാസങ്ങളോളമായി സീബ്രാ ലൈൻ മാഞ്ഞ് പോയിട്ട്. ചിറക്കൽകാവ് ക്ഷേത്രത്തിൽ നിത്യേന ധാരാളം ഭക്തജനങ്ങൾ എത്തുന്ന...