KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി: ദേശീയപാതയിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. താമരശ്ശേരി കാരാടി കെ.എസ്.ആര്‍.ടി.സി.ടി ഡിപ്പോക്ക് സമീപമാണ് രാത്രി വാഹന യാത്രികര്‍ക്ക് അപകടമൊരുക്കുന്ന കുഴികളുള്ളത്. നിത്യേനെ കുഴികളില്‍ വാഹനങ്ങള്‍വീണ് അപകടമുണ്ടാകുന്നു. ചെറു...

കോഴിക്കോട്: അടിയന്തരാവസ്ഥയെക്കാള്‍ വലിയ അപകടാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ജനതാദള്‍ (എസ്). സംസ്ഥാന പ്രസിഡന്റായി നിയമിതനായ സി.കെ. നാണു എം.എല്‍.എ.ക്ക്‌ ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണം...

കൊല്ലം: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാറില്‍ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ 4 പേരെയും രണ്ടു കാറുകളും...

കൊയിലാണ്ടി : ചേലിയ തടിയമ്പ്രത്ത് താഴ മാധവി അമ്മ (84) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ. ഉണ്ണികൃഷ്ണൻ, ശ്രീധരൻ, ലക്ഷ്മിക്കുട്ടി, പരേതനായ ഗോപാലൻ (നമ്പ്രത്തകര...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരകൊമ്പ് സ്കൂൾ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. തിരുവങ്ങൂർ കാലി തീറ്റ ഫാക്ടറിക്ക് വടക്ക്...

പൊന്നാനി: ജീവിതക്കടലില്‍ പ്രയാസങ്ങളുടെ തുഴയെറിഞ്ഞ കടലിന്റെ മക്കള്‍ ഇനി തീരത്തിന്റെ സംരക്ഷകര്‍. മഹാപ്രളയത്തില്‍ സ്വന്തം ജീവന്‍നോക്കാതെ നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ച്‌ കയറ്റിയ മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍...

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യദേവത കനിഞ്ഞപ്പോള്‍ സുബ്രഹ്മണ്യനും ഭാര്യ ലക്ഷ്മിയ്ക്കും അടിച്ചത് ഒന്നാം സമ്മാനമാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ് ദമ്പതികള്‍ തങ്ങളെത്തേടി ഭാഗ്യം വന്ന...

കോഴിക്കോട്: മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം. 1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചു മാറ്റിയ മുല്ലപ്പള്ളി ജനങ്ങളോട്...

കൊയിലാണ്ടി: മാനവികതയുടെ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് നിരൂപകന്‍ ഡോ. സജയ് കെ വി. നര്‍മ്മത്തില്‍ ചാലിച്ച് അദ്ദേഹം പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടി. നന്മകള്‍ കൂട്ടിച്ചേര്‍ത്ത്...

കണ്ണൂര്‍: നഗരത്തില്‍ സ്വര്‍ണ്ണ വ്യാപാരിയെ തലക്കടിച്ചുവീഴ്ത്തി 70 പവന്‍ കവര്‍ന്നു. സ്വര്‍ണ്ണക്കട്ടികളുമായി കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. സ്കൂട്ടറില്‍ പോവുകയായിരുന്ന സ്വര്‍ണ്ണ വ്യാപാരിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം...