തിരുവനന്തപുരം: നെയ്യാറ്റിന്‍കര അയിരയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിനില്‍ക്കുന്നത്. കോടതിവിധിയെ തുടര്‍ന്ന്...
മാനന്തവാടി: സിപിഐ എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ സി മണി(44) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ...
കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചാരണ രഥയാത്രയുടെ ജില്ലാതല ഉദ്ഘാടനം 22ന് കൊയിലാണ്ടി ചേലിയയിൽ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര പരിസരത്ത് കൊളത്തൂർ അദ്വൈതാശ്രമമഠാധിപതി...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് കുടുംബസംഗമവും അവാര്‍ഡ് ദാനവും നടത്തി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എ.പി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം...
കൊയിലാണ്ടി: വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ സാഹിത്യ ശില്പശാല വെങ്ങളം എം.എസ്.എസ് പബ്ലിക്ക് സ്‌കൂളില്‍ നടന്നു. സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. പി.പി.സുധ...
കൊയിലാണ്ടി : ഒക്ടോബർ 29, 30, 31 തിയ്യതികളിലായി കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും, ഐ.സി.എസ് സ്കൂളിലുമായും നടത്തുന്ന ഉപജില്ലാ കലോത്സവ ലോഗോ...
കൊയിലാണ്ടി: പ്രവാസി സംഘടനയായ ഇന്‍കാസ് യു.എ.ഇ. ചാപ്റ്റര്‍ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി, അകാലത്തില്‍ ചരമമടഞ്ഞ കെ.വി.സുരേഷ് ബാബുവിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ വീട് 'സുരക്ഷ' യുടെ താക്കോല്‍ദാനം...
കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുനില്‍ അമ്മ സാവിത്രിയെ കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നിരക്കാമെന്നും സംശയമുണ്ട്. കൂട്ടു പ്രതി...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആല്‍ഫൈൻ്റെ മരണവുമായി ബന്ധപ്പെട്ട് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കോട്ടയത്ത് താമസിക്കുന്ന ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്....
തിരുവനന്തപുരം: സബ് കലക്ടര്‍ പദവി ഏറ്റെടുത്ത് രാജ്യത്തെ കാഴ്ച്ച പരിമിതിയുള്ള ആദ്യത്തെ വനിത ഐഎഎസ് ഉദ്യോഗസ്ഥയായ പ്രഞ്ജില്‍ പട്ടീല്‍. പ്രഞ്ജില്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചത് ഇന്ന് രാവിലെയാണ്....