തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ (7) യുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും...
കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവര്‍ക്കുള്ള കൃത്രിമ പല്ലിന് ഇനി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട. സംസ്ഥാനത്തെ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായി വരുന്ന കൃത്രിമ...
കൊട്ടിയം: കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ...
കൊയിലാണ്ടി: കൊയിലാണ്ടി എം.എൽ.എ. യും, സംസ്ഥാന ആരോഗ്യ - ടൂറിസം വകുപ്പ് മന്ത്രിയും, പ്രമുഖ കോൺഗ്രസ്സ് നേതാവും ജില്ലാ യു.ഡി.എഫ്. ചെയർമാനും ആയ പി.ശങ്കരന്റെ ദേഹവിയോഗത്തിൽ കൊയിലാണ്ടി...
കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി നിറസാന്നിധ്യമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച്...
കൊയിലാണ്ടി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാതെ മതത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രവര്‍ത്തകയോഗം...
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് - പെരുങ്കുനി തോടിന് സമീപത്തുള്ള പെരുങ്കുനി കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. മഴക്കാലത്ത് തോട് നിറഞ്ഞ് കവിഞ്ഞ് കോളനിയാകെ ഉണ്ടാവുന്ന...
കൊച്ചി: തോപ്പുംപടി അരുജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ സിബിഎസ്‌ഇ ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ സച്ചിന്‍ താക്കുറിനെ വിളിച്ചു...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണു ജോളി ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ...