KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ക്വോറൻ്റൈനിൽ കഴിയുന്ന പ്രവാസി സഹോദരൾങ്ങൾക്ക്  നോമ്പുതുറയ്ക്കാവശ്യാമായ പഴവർഗ്ഗങ്ങൾ എത്തിച്ച് നൽകി മാതൃകയായിരിക്കുകുകയാണ് നിർമ്മാണതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു). കൊയിലാണ്ടി നഗരസഭാ പരിധിയിലുള്ള പ്രവാസി...

അ​ഞ്ച​ല്‍: പാമ്പുക​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യവെ വീ​ണ്ടും പാമ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശ്ശേ​രി​ വീ​ട്ടി​ല്‍ വി​ജ​യ​സേ​ന​ന്‍ - മ​ണി​മേ​ഖ​ല...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതികളില്‍ എസ്‌എസ്‌എല്‍സി - ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....

കൊയിലാണ്ടി : തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുവദിച്ച പോക്സൊ കോടതി ജൂൺ ആദ്യവാരത്തോടെ ആരംഭിക്കാനാകുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്താകെ അനുവദിച്ച 28 പോക്സൊ കോടതികളിൽ കോഴിക്കോട് ജില്ലയിലേക്കായി അനുവദിച്ച...

കൊയിലാണ്ടി: വീരമൃത്യു വരിച്ച ധീര ജവാൻ സുബിനേഷിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സുബിനേഷിന്റെ മാതാപിതാക്കളിൽ നിന്നും കെ.ദാസൻ എം.എൽ.എ പതിനായിരം രൂപയുടെ ചെക്ക്...

കൊയിലാണ്ടി: കൊല്ലം - രാജ്യത്ത് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കൊല്ലം...

മേപ്പയ്യൂർ; കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറണമെന്നും കൃഷി ശാസ്ത്രജഞൻമാരുടെ സേവനം കർഷകർക്ക് മതിയാംവിധം ലഭ്യമാക്കണമെന്ന് പേരാമ്പ്ര ബ്ളേക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.  സതി. ലോക്ക് ഡൗണിൽ...

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നത്. ശനിയാഴ്ച...

കൊയിലാണ്ടി: തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ സി.പി.ഐ.കൊയിലാണ്ടി ലോക്കൽകമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്ര കാർഷിക പദ്ധതിയ്ക്ക് പന്തലായനിയിൽ തുടക്കമായി. വാർഡ് കൗൺസിലർ കെ.ബിജു. ഉദ്ഘാടനം നിർവ്വഹിച്ചു. സി. പി....