തിക്കോടി: തീക്കാറ്റ് പോലെ അനുദിനം പടർന്നുപിടിക്കുന്ന ലഹരി മാഫിയക്കും, അതുണ്ടാക്കുന്ന ദുരന്തങ്ങൾക്കുമെതിരെ മുതിർന്ന പൗരന്മാരും രംഗത്തിറങ്ങി. പ്രായത്തിന്റെ അവശതകൾ മറന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി...
ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ. ബിജെപി മുൻ ജില്ലാ കമ്മറ്റി അംഗമാണ് മിനി നമ്പ്യാർ. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ...
പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് കൈമാറിയ ആരാധകൻ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തും. ഇയാൾ വിദേശത്താണെന്നാണ് സംശയം. രഞ്ജിത്തുമായി...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള...
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. ഈ...
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ ഭക്തരുടെ മേൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു....
കൊയിലാണ്ടി മണമൽ ബീവി (മഹിമ) (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: സൈനബ, അബ്ദുൽ കരീം, നിസാർ, റംല. മരുമക്കൾ: മുസ്തഫ (തിരുവങ്ങൂർ), ഷഫീഖ്...
കൊയിലാണ്ടി സാമ്രാജ്യത്വത്തിൻ്റെ കടന്നു വരവായ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട് മുനമ്പത്തിനടുത്ത് മ്യൂസിയത്തിനായി സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ...
കോടിപതി ആകണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്....
പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ മല്ലിക (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: മഞ്ജുള, ഷാജി, രജീഷ്. സംസ്കാരം ബുധനാഴ്ച.