KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ഇന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവര്‍ക്കും നോട്ടീസ്...

പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ്...

പേരാമ്പ്ര: പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിൽ സംസ്ഥാന...

കൊയിലാണ്ടി: പുളിയഞ്ചേരി പ്രദേശത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കിഴക്കയിൽ കോരൻ (93) നിര്യാതനായി. സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാർ: ജാനു, പരേതയായ നാരായണി. സഹോദരങ്ങൾ:...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ചുണ്ടംകണ്ടി കുഞ്ഞിരാമൻ (76) (റിട്ട; വില്ലേജ് ഓഫീസർ) നിര്യാതനായി. ചുണ്ടംകണ്ടി പാച്ചറുടെയും. കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക (റിട്ട: അധ്യാപിക നമ്പ്രത്ത്കര യു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 04 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ നവീകരിച്ച ഓഡിറ്റോറിയം നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട് സ്കൂളിന് സമർപ്പിച്ചു. വൈസ് ചെയർമാൻ...

മൂടാടി: നന്തി - കിഴൂർ റോഡ് അടക്കരുത്. ജനകീയ സമിതി സമര പ്രഖ്യാപന കൺവൻഷൻ നടത്തി. NH 66 ൻ്റ നിർമാണത്തിൻ്റ ഭാഗമായി നന്തിയിൽ നിന്നും തുടങ്ങി...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, കൊളോരക്കുറ്റികുനി പ്രദീപൻ (52) നിര്യാതനായി. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കുന്നത്തൊടി കുമാരൻ്റെയും മീനാക്ഷി (റിട്ട. ഹെൽത്ത് സർവീസ്) യുടെയും...

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ചു. ദുരന്തം നടന്ന സ്ഥലവും ചികിത്സയില്‍ കഴിയുന്നവരെയും മരിച്ചവരുടെ വീടുകളിലുമായിരുന്നു സന്ദര്‍ശനം. തമിഴ്‌നാട് സര്‍ക്കാര്‍...