KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന് 74560 രൂപയായി. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഗ്രാമിന് 9320 രൂപ എന്ന...

രാജ്യത്ത് ആശങ്കയായി കൊവിഡ്. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ...

ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡ്രോൺ ആക്രമണം മാത്രമല്ല മിസൈലുകളും എത്തിയെന്നാണ് ഇസ്രയേല്‍...

കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിലായി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിൽ ആയിരുന്നു സംഭവം. ഇതിന്റെ...

കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാലിൽ നിന്ന് കണ്ടെത്തിയത് 55,000 രൂപ. ബാക്കി പണം പ്രതി...

കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം...

എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട്‌ സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട്...

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ അനാവശ്യ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ്...

ഏണസ്റ്റോ ചെഗുവേര എന്ന വിപ്ളവ സൂര്യന്‍റെ 97ാം പിറന്നാളാണ് ഇന്ന്. 1928 ല്‍ അര്‍ജന്‍റീനയിലെ റൊസാരിയോയിലാണ് ചെ യുടെ ജനനം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ട് ലോകം...