KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഒറ്റകണ്ടത്തിൽ റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകീട്ടാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ...

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ല ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടർ അവധി നൽകി. കോഴിക്കോട് ജില്ലയിൽ‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച...

മൂടാടി പെരുതയിൽ തോട് പുതുക്കി പണിത് നീരൊഴുക്ക് സുഗമമാക്കി. ഗ്രാമപഞ്ചായത്തിലെ 13, 14, 16 വാർഡുകളിലൂടെ കടന്ന് പോകുന്ന പെരുതയിൽ തോട് മണ്ണും പാഴ്ചെടികളും നിറഞ്ഞും കൈയേറ്റവും...

തിക്കോടി കോടിക്കൽ ബീച്ചിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ  ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും  കാണിക്കുന്ന അനാസ്ഥ ദൗർഭാഗ്യകരമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.പി...

കൽപ്പറ്റ: ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച്‌ എൻജിനിയറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ (31)...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍ തിരിച്ചറിഞ്ഞു. ഇരുന്നൂറിലധികം ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്. എ എ ഐ ബിയുടെ വിദഗ്ധ സംഘം ഇന്നും ദുരന്ത സ്ഥലം പരിശോധന...

തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ (63) (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. അച്ഛൻ: പരേതനായ അയനിയിൽ നാരായണൻ. അമ്മ: പരേതയായ ജാനു. ഭാര്യ: ശ്രീജ. മക്കൾ: പ്രണവ്,...

തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ...

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ...

ദക്ഷിണ കാശിയായ കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഞായറാഴ്ച പതിനായിര കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂർ പെരുമാളിനെ ദർശിക്കാൻ എത്തിയത്. തിരക്ക് കാരണം ദർശനം നടത്താൻ മണിക്കുറുകളാണ് ഭക്ത...