KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോടെയാണിത്. കൊച്ചിയിൽ നിന്ന് പുലര്‍ച്ചെ 12.53 ന്...

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന...

കൊയിലാണ്ടി: പന്തലായനി അക്ലാരി നാരായണൻ (63) നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട: KDC മാനേജർ). മക്കൾ: നന്ദകുമാർ, അനന്തകുമാർ, മരുമക്കൾ: ആർഷ. സഹോദരങ്ങൾ: ഹരിദാസൻ, ദേവി, തങ്കമണി, 

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സൗണ്ട് സിസ്റ്റം സമർപ്പിച്ചു. സ്കൂളിലെ മുൻ ജീവനക്കാരൻ മനോജ് കുമാറാണ് സൗണ്ട് സിസ്റ്റം സംഭാവന നൽകിയത്. 45,000 രൂപ വിലയുള്ള ഉപകരണങ്ങളാണ് കൈമാറിയത്. പരിപാടി...

കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറില്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും, പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഹാര്‍ബറിന്റെ പ്രവര്‍ത്തക്ഷമതയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 24 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  3:00 pm to 6:00...

അരിക്കുളം: അരിക്കുളം കെ.പി.എം.എസ് സ്കൂൾ +1 വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. സീനിയർ വിദ്യാർത്ഥികൾ മിഠായി നൽകിയത് സ്വീകരിക്കാത്തതാണ് സംഭവങ്ങൾക്ക്...