സംസ്ഥാനത്ത് പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായെന്നും മന്ത്രി പറഞ്ഞു....
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി എ എം രാജൻ (59) പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ നിര്യാതനായി. പരേതരായ കൃഷ്ണൻനായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: സരിജ,...
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം...
കോഴിക്കോട് ശക്തമായ നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകാൻ കാഴ്‌ചപ്പാടിൽ മാറ്റം വന്നേ മതിയാകൂവെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാക്ഷരത കൈവരിച്ചതിൽ നമുക്ക് അഭിമാനിക്കാമെങ്കിലും...
ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ കണ്ണവയൽകുനി പരേതനായ ഗണേശൻ്റെ മകൾ അലീഷ ഗണേഷ് (28) നിര്യാതയായി. അമ്മ: ഉഷ. സഹോദരങ്ങള്‍: അനുഷ ഗണേഷ്, അഭിനന്ദ്.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 24 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: പൂക്കാട് കലാലയം നവരാത്രി സംഗീതോത്സവത്തിൻ്റെ ഭാഗമായി ശാകംബരി കോട്ടയ്ക്കൽ സംഗീത കച്ചേരി അവതരിപ്പിച്ചു. അഖിൽ കാക്കൂർ, വയലിനിലും, സ്വാതി ദാസ് കോഴിക്കോട് മുദംഗത്തിലും അകമ്പടിയേകി. മൂന്നാം...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ചലനം മെന്റ്റർഷിപ്പിന്റെ ഭാഗമായി സൗഗന്ധിക K കൊയിലാണ്ടിക് തുടക്കമിട്ടു. കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ...
കൊയിലാണ്ടി: വൈദ്യൂതി ലൈനിലേക്ക് ചരിഞ്ഞ തലമണ്ട പോയ തെങ്ങ് നാടിന് ഭീഷണിയായിരിക്കുകയാണ്. പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ കെഎസ്ഇബി. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് 25ാം വാർഡിൽ മണക്കുളങ്ങര...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. കാർഡിയോളജി വിഭാഗം ഡോ: പി.വി ഹരിദാസ് 4. 00...