KOYILANDY DIARY.COM

The Perfect News Portal

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ്...

സംസ്ഥാനത്ത് തീവ്രമഴയിൽ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. അതേസമയം, ഇന്ന് മുതല്‍ 30 വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ...

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പാർലമെന്‍റിന് മുമ്പിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, കെ രാധാകൃഷ്ണൻ, പി...

തിരുവോണം ബംബർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം 25 കോടി രൂപയായിരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ...

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എഫ് ഐ ആർ വിവരങ്ങള്‍ പുറത്ത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ...

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. നിവിൻ പോളിയുടെ മൊഴിയെടുക്കും. സംവിധായകൻ എബ്രിഡ് ഷൈൻ്റെയും മൊഴി രേഖപ്പെടുത്തും. നോട്ടീസ്...

തിരൂർ: മലപ്പുറം കൂട്ടായി അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര സ്വദേശികളായ ഹംസ പോക്കരകത്ത്, ഹുസൈൻ പോക്കരകത്ത്,...

ഭാഗ്യതാര BT 13 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 75 ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത...

കൊയിലാണ്ടി: ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി...