യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസാണ് നിർണ്ണായക തീരുമാനം അറിയിച്ചത്. താത്കാലികമായി നീട്ടിവെച്ച വധശിക്ഷ പൂർണമായി...
കൊയിലാണ്ടി: പതിനാലുകാരിയായ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ്...
ചിങ്ങപുരം: പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി സദാ സമയവും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ആദരവ് നൽകി. എല്ലാ മാസവും സ്കൂളിൽ വരാറുള്ള...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഏകദിന രാമായണ പാരായണം നടത്തി. ജയഭാരതി കാരഞ്ചേരി, കലേക്കാട്ട് രാജമണി, വിജയലക്ഷമി കാഞ്ചേരി, ലീല കോറുവീട്ടിൽ, കെ. ടി. ഗംഗാധര കുറുപ്പ്,...
പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബാബു, ബിന്ദു. മരുമകൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി: തെരുവുനായ ആക്രമണത്തെ തുടർന്ന് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവിൽ നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ചെങ്ങോട്ടുകാവ്...
കൊയിലാണ്ടി: സംസഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ. സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 29 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കേളപ്പജി സ്മാരക വായനശാലയുടെയും മൂടാടി അക്ഷയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന പെൻഷൻകാർക്കുള്ള മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം...
കൊയിലാണ്ടി: കാൽ നൂറ്റാണ്ട് മുൻപ് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മുറ്റത്ത് ഓടിച്ചാടി നടന്നവർ തങ്ങളുടെ പഴയ വിദ്യാലയത്തിൽ അക്ഷര വെളിച്ചം പകർന്ന...