KOYILANDY DIARY.COM

The Perfect News Portal

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു. ബണ്ട് കെട്ടി...

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്...

കൊയിലാണ്ടി: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും...

ആലുവ: ആലുവ തോട്ടക്കാട്ടുകരയിൽനിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കാണാതായത്. വ്യാഴാഴ്ചയാണ് സംഭവം. 15,16,18 വയസ്സ് പ്രായമുള്ള കുട്ടികളെയാണ്‌ കാണാതായത്‌. ആലുവ...

കൊയിലാണ്ടിയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊയിലാണ്ടി സുനാമി റോഡ്, ചേരിക്കുന്നുമ്മൽതാഴ ലീലയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു....

തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക്‌  അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ...

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് മന്ത്രി പി രാജീവ്. മണ്ണിൻ മക്കൾ വാദം നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ പോലും...

ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധിച്ച് നാലു വയസുകാരി മരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ വൈറസ് ബാധ മൂലമാണ് സംസ്ഥാനത്ത് 14...

കൊയിലാണ്ടി: ശക്തമായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മെയിൻ സ്ലാബ് തകർന്നു. നഗരസഭ കണയങ്കോട് 26-ാം വാർഡിൽ ഐടിഐ സ്റ്റോപ്പിനു സമീപം വെങ്ങളത്താം വീട്ടിൽ...

ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ...