KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അണേല ദേവ നാരായണം (കണ്ടമ്പത്ത്) നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പ്രദീപൻ (KSFE പയ്യോളി ബ്രാഞ്ച് മാനേജർ), രാജി (വെറ്റിലപ്പാറ)....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌  (8 :30 am to...

കൊയിലാണ്ടി: യന്ത്ര തകറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങിയ 45ഓളം തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങൾ യന്ത്ര...

കൊയിലാണ്ടി: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ നിതിൻ കെ.ടി.യെ ശ്രീ വട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ...

കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (AITUC) ജില്ലാ കമ്മറ്റി യോഗം കൊയിലാണ്ടിയിൽ നടന്നു. കാപ്പാട് തീരദേശ റോഡ് ഗതാഗതയോഗ്യമാക്കുക, നിലവിലെ കൊയിലാണ്ടി മത്സ്യ ഭവൻ ഓഫീസ് തീരദേശത്തെ അനുയോജ്യമായ...

മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട...

മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ജന്മഭൂമി, ജനം, കർമ ന്യൂസ്, ന്യൂസ് ഇന്ത്യാ മലയാളം എന്നീ...

കൊച്ചി: പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരത്തിന് പ്രൊഫ. എം കെ സാനു അർഹനായി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമ്മക്കായി നല്കുന്ന പുരസ്കാരമാണിത്. 50,000 രൂപയടങ്ങിയതാണ് പുരസ്കാരം....

ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എം പി പാർലമെൻറിൽ ഉന്നയിച്ചു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന്...

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയമാണ് 12 വയസ്സുകാരിക്ക് മാറ്റിവെച്ചത്. ഹൃദയം തിരുവനന്തപുരം...