KOYILANDY DIARY.COM

The Perfect News Portal

വടകര: വിദ്യാർത്ഥിയുടെ അവസരോചിത ഇടപെടലിൽ വീട്ടമ്മക്ക് നഷ്ടമായ രണ്ട് പവൻ സ്വർണ കൈച്ചെയിൻ തിരികെ കിട്ടി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വള്ളിയാട്...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 75200 യാണ് സംസ്ഥാനത്തെ വില. ഇന്നലെ 75040 രൂപയായിരുന്നു. ഇന്ന് മാത്രം പവന് 160 രൂപയുടെ വർധനവാണ്...

തിരുവനന്തപുരം മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച വീടുകളുടെ തക്കോല്‍ദാനം ഇന്ന് നടക്കും. 400 ഫ്‌ലാറ്റുകളില്‍ 332 ഫ്‌ലാറ്റുകളാണ് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. വൈകിട്ട് നാലിനാണ്...

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയിലെന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ...

ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവെച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതയുടെ ഭാഗമായാണ്...

കൊയിലാണ്ടി: മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ 'റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ' എന്ന വിഷയം അവതരിപ്പിച്ചു...

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ദിനേശൻ്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു. പ്രസിഡണ്ട് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ. മുരളീധരൻ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ശിശുവാടിയുടെ ആഭിമുഖ്യത്തിൽ രാമായണ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു. രാമായണത്തിലെ പ്രമുഖരായ എല്ലാ കഥാപാത്രങ്ങളായ ദശരഥൻ, ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ,...

കൊയിലാണ്ടി: ചേലിയയിലെ കൈതവളപ്പിൽ താമസിക്കും മുതിരക്കണ്ടത്തിൽ ഇമ്പിച്ചാലി (73) നിര്യാതനായി. ഭാര്യ: നെബീസ്സ. മക്കൾ: മുഹമ്മദ്, മാജിദ ഫർസാന. മരുമക്കൾ. സുമയ്യ (സലഫി കോളേജ് മേപ്പയ്യൂർ) ആഷിക്ക്...