വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 170 ആയി. രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനുണ്ടായ തുടർച്ചയായ ഉരുൾപൊട്ടലുകളാണ് വയനാടിനെ മുഴുവൻ ഇരുട്ടിലാക്കിയത്. വയനാട് ചൂരൽമലയിലും,...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങൾ...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും....
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ കൊല്ലം...
കൊച്ചി: മൺസൂൺകാല ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി അവസാനിക്കും. വല നിറയെ പ്രതീക്ഷകളുമായി കടലിൽ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. തോപ്പുംപടി, മുരിക്കുംപാടം, കാളമുക്ക്, മുനമ്പം ഹാർബറുകൾ കേന്ദ്രീകരിച്ച്...
വടകര: സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ "വേടരേ, നീയൊരു രക്തസാക്ഷി" ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത കഥാകൃത്ത് പി കെ പാറക്കടവ് ആണ് പ്രകാശനം നിർവഹിച്ചത്....
നാദാപുരം വിലങ്ങാട് ഉരുൾ പൊട്ടലിൽ കനത്ത നാശം. ആയിരം ഏക്കറോളം കൃഷിഭൂമിയും വീടുകളും, നിരവധി വാഹനങ്ങളും നശിച്ചതായാണ് വിവരം. മൂന്ന് മലഞ്ചരിവുകളിൽ ഒരേ സമയത്തുണ്ടായ ഉരുൾപൊട്ടലാണ് കനത്ത...
വയനാട് (ചൂരല്‍മല): ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക സംഘം ചൂരല്‍ മലയില്‍ എത്തി. ചൂരല്‍മയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കാനൊരുങ്ങുകയാണ് സൈന്യം. അതേസമയം ഏഴുമണിയോട്...
മന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. വയനാട്ടിലേക്ക് പോകും വഴി മഞ്ചേരിയിൽ വെച്ചാണ് കാർ സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. മന്ത്രിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. മന്ത്രിയെ മഞ്ചേരി മെഡിക്കൽ...
വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാലാവസ്ഥ...